Uyire Oru Janmam Ninnne | Minnal murali song Malayalam,English Lyrics
Song | Uyire Oru Janmam |
---|---|
Movie | Minnal Murali |
Language> | Malayalam |
Vocals | Narayani Gopan, Mithun Jayaraj |
Lyricist | Manu Manjith |
Music | Shaan Rahman |
Uyire Oru Janmam Ninne Njanum Ariyathe Poke
Vazhvil Kanalaalum Pole Urukunnoru Moham Neeye
Nenjulanja Murivilai Melle Melle Thazhukuvan Nilawaakam Nizhalaakam
Mannadiyum Naal Vare Koode Kaavalayi Kanne Ninne Kaakkam
Swapnam Nee Swantham Neeye Swargam Nee Sarvam Neeye
Mekham Vaanilenkilum Dhoore Dhoore Maanjuvenkilum Thaazhe Aazhiyethuvaan Mazhayaai Veendum Peythirangume
Ulakithinodum Poruthidumini Njan Ninne Nedaanazhake
Ivalini Ninnil Kalarukayaayi Oru Nadhiyai Naamozhukaam
Mizhiyil Neeye Neeye
Neeye Neeye..
Uyire Oru Janmam Ninne Njanum Ariyathe Poke Vazhvil Kanalaalum Pole Urukunnoru Moham Neeye
Nenjulanja Murivilaai Melle Melle Thazhukuvan Nilavaakam Nizhalaakam Mannadiyum Naal Vare
Koode Kaavalayi Kanne Ninne Kaakkam Swapnam Nee Swantham Neeye Swargam Nee Sarvam Neeye
Swapnam Nee Swantham Neeye Swargam Nee Sarvam Neeye..
ഉയിരേ ഒരു ജന്മം നിന്നേ ഞാനും അറിയാതെ പോകേ വാഴ്വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം നിഴലാകാം മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നേ കാക്കാം സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ
മേഘം വാനിലെങ്കിലും ദൂരെ ദൂരെ മാഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ മഴയായ് വീണ്ടും പെയ്തിറങ്ങുമേ
ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ ഇവളിനി നിന്നിൽ കലരുകയായി ഒരു നദിയായ് നാമൊഴുകാം മിഴിയിൽ നീയേ നീയേ നീയേ നീയേ
ഉയിരേ ഒരു ജന്മം നിന്നേ ഞാനും അറിയാതെ പോകേ വാഴ്വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം നിഴലാകാം മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നേ കാക്കാം സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ
സ്വപ്നം നീ സ്വന്തം നീയേ സ്വർഗം നീ സർവം നീയേ