Engattu Nokku-Chattambi song english malayalam lyrics
Song | Engottu Nokku |
---|---|
Movie | Chattambi |
Language> | Malayalam |
Vocals | Sreenath Bhasi |
Lyricist | Mu.Ri |
Music | Kripesh |
Ingaattu nokku Pichchi poothathu Pichchi nullaan Porumo nee ente painkili Vaa manavaatti
Ingaattu nokku Pichchi poothathu Pichchi nullaan Porumo nee ente painkili Vaa manavaatti
Chinga maasamaay Nalla thumba nullanam Thumba maala ketti Thappana varavelkkanam Vaa manavaatti
Poo ona kaalamaay Poo thumbi paaranu Ennittenthe poo parikkan Pennorungaathe Vaa manavaatti
Ingaattu nokku Pichchi poothathu Pichchi nullaan Porumo nee ente painkili Vaa manavaatti
Thenni thenni aadum oonjaal aadaan Nee koode poraamo en thabraatti Thulli thulli peyyum mazhayathaadaan Nee koode poraamo en thambraatti
ഈങ്ങാട്ടു നോക്കു പിച്ചി പൂതത്ത് പിച്ചി നുള്ളാൻ പോരുമോ നീ എന്റെ പൈക്കിളി വാ മണവാട്ടി
ഈങ്ങാട്ടു നോക്കു പിച്ചി പൂതത്ത് പിച്ചി നുള്ളാൻ പോരുമോ നീ എന്റെ പൈക്കിളി വാ മണവാട്ടി
ചിങ്ങ മാസമായി നല്ല തുമ്പ നുള്ളണം തുമ്പ മാല കെട്ടി താപ്പാന വരവേൽക്കണ്ണം വാ മണവാട്ടി
പൂ ഓണ കാലമായി പൂ തുമ്പി പറണു എന്നിട്ടെന്തേ പൂ പറിക്കൻ പെണ്ണൊരുങ്ങാതെ വാ മണവാട്ടി
ഈങ്ങാട്ടു നോക്കു പിച്ചി പൂതത്ത് പിച്ചി നുള്ളാൻ പോരുമോ നീ എന്റെ പൈക്കിളി വാ മണവാട്ടി
തെന്നി തെന്നി ആടും ഊഞ്ഞാൽ ആടാൻ നീ കൂടെ പോരാമോ എൻ തബ്രാട്ടി തുള്ളി തുള്ളി പെയ്യും മഴയത്താടാൻ നീ കൂടെ പോരാമോ എൻ തമ്പ്രാട്ടി