Aakasham Pole - Malayalam and English Lyrics
Song | Aakasham Pole |
---|---|
Movie | Bheeshma Parvam |
Language> | Malayalam |
Vocals | Hamsika Iyer, Kapil Kapilan |
Lyricist | Rafeeq Ahammed |
Music | Sushin Shyam |
Aakasham pole Akale arikathaay Uyare dhooraatho Uyirin chaaratho
Anuraaga thee eriyumbol naam Punaraathe ariyunna maxhayulla Raavinte kothiyaanu nee
Thee manjaay ninnu Veyilaay njaan vannu Ooru shwaasa kaattil Poliyaam ennorthu
Akalaano kalaraano kazhiyaathe naam Ida nenjil malar vaaka niravulla Kanavaanu nee
Virahaagniyil erinjaalunna raavil Thiranura neyyunna theerangalil Polarkaalam porum vazhiyorangalil Orkkuvaanaay eeyoraal maathram
Paathi aathmaavil Veenjumaay vannu Mazhayilum ee thee aalunnu Kara kaanaatha raavil Maravikal thodumo nin ormakal
Aakasham pole Akale arikathaay Uyare dhooratho Uyirin chaaratho
Anuraaga thee eriyumbol naam Athitutta kaalathin alamele Ozhukunna ilakal nammal
ആകാശം പോലെ അകലേ അരികത്തായ് ഉയരെ ദൂരത്തോ ഉയിരിൻ ചാരത്തോ
അനുരാഗ തീ എരിയുമ്പോൾ നാം പുണരാതെ അറിയുന്ന മഴയുള്ള രാവിൻ്റെ കൊതിയാണ് നീ
തൂ മഞ്ഞായ് നിന്നു വെയിലായ് ഞാൻ വന്നു ഒരു ശ്വാസ കാറ്റിൽ പൊലിയാം എന്നോർത്ത്
അകലാനോ കരയാനോ കഴിയാതെ നാം ഇട നെഞ്ചിൽ വീയുന്ന മലർ വാക നിറവുള്ള കനവാണ് നീ
വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ തിരനുര നെയ്യുന്ന തീരങ്ങളിൽ പുലർകാലം പോറും വഴിയോരങ്ങളിൽ ഓർക്കുവാനായി ഈയോരാൾ മാത്രം
പാതി ആത്മാവിൽ വീഞ്ഞുമായി വന്നു മഴയിലും ഈ തീ ആളുന്നു കര കാണാത്ത രാവിൽ മറവികൾ തൊടുമോ നിൻ ഓർമ്മകൾ
ആകാശം പോലെ അകലേ അരികത്തായ് ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ
അനുരാഗ തീ എരിയുമ്പോൾ നാം അതിരുത കാലത്തിന്റെ അലമേലെ ഒഴുകുന്ന ഇലകൾ നമ്മൾ